Virat Kohli says not individual players but team India <br />ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിനായി വ്യാഴാഴ്ച ലോര്‍ഡിസില്‍ ഇറങ്ങുകയാണ്. ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് ഇന്ത്യന്‍ മാനേജ്‌മെന്റ് സൂചിപ്പിച്ചിട്ടുണ്ട്. തിളങ്ങാതെ പോയ ശിഖര്‍ ധവാനെയും ഉമേഷ് യാദവിനെയും പുറത്തിരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. <br />#ViratKohli #ENGvIND